Tuesday, 16 December 2014

ജീവിതം ഒരു യാത്ര...

Life is strictly to be awesome...

എല്ലാ ദൈവങ്ങളും ഒന്ന്...
അവര്ക്കൊരു പൂജാമുറി...ഈ ലോകം...
സ്നേഹമാനവിടുത്തെ മന്ത്രം...
അവിടുത്തെ തത്വചിന്ത...അമ്മ...
അസ്തമയങ്ങളെ... നിങ്ങളോടെനിക്ക് പരാതിയില്ല...
നാളത്തെ ഉദയമാണ് നമ്മുടെ പ്രതീക്ഷ...
അതിലേക്കാണ് എന്റെ യാത്ര...

Sunday, 16 November 2014

യാത്ര...

Life is strictly to be awesome...



യാത്ര ചോദിക്കുന്നു ഞാന്‍... 
നീയെനിക്കായി തീര്‍ത്തൊരീ ഓര്‍മപാഥേയവും പേറി... 
വിഹ്വലനിമിഷവും വികാരവും പിന്നെ ആര്‍ദ്രമാം സ്നേഹവും ബാക്കി... ഇനി കാണുമോന്നറിയില്ല വീണ്ടും... 
ചിറകില്‍ തറച്ചുകയറിയ മുള്ളിനാല്‍... ചോരവാര്‍ന്നെന്നുമിങ്ങനെയൊടുവില്‍... 
ഒരു കാറ്റായി... മേഘമായി... 
ആകാശത്തോടലിയുകയാവുമോ ഞാന്‍...

നഷ്ടങ്ങൾ...

Life is strictly to be awesome...


ജീവിതത്തിൽ ആദ്യമായി കരഞ്ഞപ്പോൾ എനിക്ക് നഷ്ടമായത് 
മാതൃത്വത്തിന്റെ കവചങ്ങളും 
കാത്തിരിക്കുന്ന കണ്ണുകളും ആയിരുന്നു...
പല്ലുകൾ മുളച്ചപ്പോൾ എനിക്ക് നഷ്ടമായത് 
എന്നിലെ നിഷ്കളങ്കമായ പുഞ്ചിരിയായിരുന്നു...

സൗഹൃദത്തിന്റെ മറയിൽ 
കല്ല്‌ പെൻസിൽ കട്ടെദുത്തപ്പൊൽ എനിക്ക് നഷ്ടമായത്
കളവ് അറിയാത്ത സൗഹൃദ ബന്ധങ്ങളായിരുന്നു...
കൗമാരത്തിലെക്കു ഞാൻ കാലെടുത്തുവച്ചപ്പോൾ 
എനിക്ക് നഷ്ടമായത്
നിഷ്കളങ്കമായ എൻ ബാല്യമായിരുന്നു...

സ്നേഹിക്കാൻ പഠിച്ചപ്പോൾ എനിക്ക് നഷ്ടമായത്
സ്നേഹം തന്നെയായിരുന്നു....
ഒടുവിലാ പധനിസ്വനത്തിനു കാതോർത്തു കിടന്നപ്പോൾ 
എനിക്ക് നഷ്ടമായത് എന്നെ തന്നെയായിരുന്നു...

ഒരു പിൻകുറിപ്പ്...

Life is strictly to be awesome...


"മനസ്സിനെ ആവാഹിച്ച് ജീവനായി മാറുന്ന വാക്കുകളെക്കാൾ ധന്യമായി എന്തുണ്ടീ ലോകത്തിൽ,
അതിറ്റു വീഴുന്ന കാതുകളിൽ ഹൃദയത്തിന്റെ വെലിയെറ്റമില്ലെങ്കിൽ പിന്നെന്തുണ്ട് ദീനമായി ലോകത്തിൽ..."
എന്നുരുളിയ കവിക്ക്‌ എന്റെ വിനീതമായ കൂപ്പുകൈ...

ഗഗനത്തോടടുത്തു പാർക്കുന്ന ഹൃദയങ്ങളിൽ സർഗാത്മകതയുടെ ഈറൻ നക്ഷത്രങ്ങൾ പ്രഫുല്ലമാകുമ്പോൾ കണ്ണിമ ചിമ്മിക്കൊണ്ട് സംവേധനത്ത്തിന്റെ പുതിയ മേച്ചിൽ പുറങ്ങലിലെക്കു അവ ദിശാ സൂചികലാകുമ്പോൾ കഥ ഉണരുന്ന വീതികൾക്കും കവിത കലർത്തുന്ന കാറ്റിനും പ്രകൃതി സാക്ഷി... മനുഷ്യൻ സാക്ഷി... മാനവരാശിയുടെ സംസ്കാരങ്ങൾ സാക്ഷി....

പ്രകൃതിയുടെ മുകുളങ്ങൾ വിരിയുമ്പോൾ അതിന്റെ സൌന്ദര്യവും സൌരഭ്യവും ഏവരുടെയും ഹൃധയതന്ത്രികളെ സംമോഹിപ്പ്ക്കും...
അത് ജീവിതത്തിന്റെ ഇനിയും വരാനിരിക്കുന്ന എത്രയോ അപൂർവ നിമിഷങ്ങൾക്ക് പ്രതീക്ഷ നൽകട്ടെ എന്നാശംസിക്കുന്നു...

ഒളിച്ചോട്ടം...

Life is strictly to be awesome...




കാലം ഒരുപാട് മുന്നോട്ടു ഓടിപ്പിക്കുമ്പോൾ ഓർമ്മകൾ എന്ന് നമ്മൾ പേരിട്ടു പുറത്തേക്കുതള്ളുന്ന ഒരുപാട് വിഴുപ്പുക്കെട്ടുകളുന്ദ്... ഇടയ്ക്കിടെ നമുക്കാശ്വാസം തരുന്ന ഓർമ്മകൾ എന്ന മഹാസമ്പത്തിൽ കഥകലുന്ദ്, ഒരുപാട് നിമിഷങ്ങളുണ്ട്, അതിൽ ശ്രദ്ധിക്കപെടുന്ന ഒരു പറ്റം(ചിലപ്പോൾ ഒന്ന്)മുഖങ്ങളുണ്ട്....
ഓർമ്മകൾ ഒരായിരം പൂക്കൂടകൾ...
ഓർമകളിലേക്ക് ഒരൊളിച്ചോട്ടം...
ആരോടും ബന്ധനങ്ങളില്ലാതെ ...തനിയെ... 
തീരാത്ത ഒരു യാത്രയെന്ന പോൽ എവിടെക്കെന്നില്ലാത്ത ഒരൊളിച്ചോട്ടം...


Wednesday, 5 November 2014

truth - is it real..?

Life is strictly to be awesome...

I believe in truth & in the pursuit of truth...
There is such a thing as truth, but we often 
have a vested interest in ignoring it or outright denying it. Also, it's not just thinking something that makes it true. Truth is not relative. It's not subjective. It may be elusive or hidden. People may wish to disregard it. But there is such a thing as truth and the pursuit of truth: trying to figure out what has really happened, trying to figure out how things really are...


fact about truth is that if we delay to tell truth, the pain deepens... Truth will set us free even if it pisses off at first.. but there can be a lot of angles for the truth.. dumb ones always say that "its true for you but not for me" kinda bullshit... but sometimes you never know...


It's not that we find truth with a big "T"... We search and sometimes we find things out and sometimes we don't. There's no way to know in advance. It's just that we have to proceed as though there are answers to questions. We must proceed as though, in principle, we can find things out — even if we can't. The alternative is always unacceptable.... 

Wednesday, 15 October 2014

ആർദ്രമീ മഴ...

Life is strictly to be awesome...

ഇന്നുമോർക്കുന്നു ഞാന്‍ 
അന്നു പെയ്തയാ ചാറ്റുമഴ 
മൃദുലം ഒരു തെന്നല്‍ 
നീയും പിന്നെ ഞാനും...

വാനമീ മണ്ണിനെ 
നീര്‍ തുള്ളിയാൽ  
ആർദ്രം ചുംബിക്കവേ 
നടന്നു നാം ഇത്തിരി ദൂരം 
ഒരു കുടക്കീഴിലായ്...

മഴ കനക്കുന്നു, മണ്ണിനെ മാരിയാല്‍ 
ആർത്തുകപുൽകുന്നു വാനം 
ഒരു കടത്തിണ്ണയില്‍ 
കാത്തു നിന്നു നാം 
ഈ മഴത്തോരുവാന്‍...

നിന്‍ കവിൾത്തടത്തിൽ  
തെന്നലായിരം മുത്തുമണികള്‍ 
മഴത്തുള്ളികള്‍...

തരളമാ മിഴിയിണകള്‍ 
കാറ്റിനൊത്തുലയുമാ കുറുനിരകള്‍ 
നനഞ്ഞു ഞാന്‍ മഴയില്‍...

എത്തിയെന്‍ കൈയില്‍ മെല്ലെ 
വച്ചു നീട്ടവേ മധുരമെന്‍ വിരലുകളില്‍ 
ആര്ദ്രേി, നിന്‍ വിരലുകള്‍ മുട്ടവേ 
എത്തി ഞാനെതോ സ്വർഗം...

പെയ്തുതോര്ന്നു് മഴ 
നീയും പോയറഞ്ഞെങ്കിലും 
നിന്നു ഞാനിവിടെയീവഴിവക്കിലായ്...

കാത്തുനില്ക്കാം സഖി നീ എത്തുവോളം 
ഈ വഴിത്താരയില്‍ ഏകനായ് ഞാന്‍ 
ഇനിയിങ്ങു മൃതിയിങ്ങു വന്നുമെങ്കില്‍ 

ഈ മണ്ണിലായ് ഞാന്‍ അലിഞ്ഞിരിക്കാം...

Tuesday, 14 October 2014

മൗനം...

Life is strictly to be awesome...


ഒരിക്കലും അവളോടു പറഞ്ഞിരുന്നില്ല
ഞാൻ അവളെ സ്നേഹിച്ചിരിന്നു എന്ന്...
എങ്കിലും അവൾ എനിക്കുവേണ്ടി
പരിഭവത്തിന്റെ കിലുക്കങ്ങളില്ലാതെ
എനിക്കായി ജീവിച്ചു...
പകലന്തിയോളമുള്ള തിരക്കിനിടയിലും
കുട്ടികൾകൊപ്പമുള്ള അലച്ചിലിനോടുവിലും
എൻറെ ഇഷ്ടങ്ങൾ അവൾ മറന്നില്ല...
പരിഭവങ്ങളോ പരാതിയോ ഇല്ലാതെ
ചിലപ്പോൾ ഞാൻ വിചാരിക്കും
ഞാൻ ഒരു ക്രൂരനല്ലേ എന്ന്...

എന്റെ നിർബന്ധങ്ങൾക്ക് മുൻപിൽ
അറിഞ്ഞുകൊണ്ട് അവൾ
തോൽക്കുന്നതയിരിക്കും
ഞാൻ ജയിച്ചു കാണുവാൻ വേണ്ടി..

ചിലപ്പോൾ അവളുടെ ചെറിയ
പരിഭവങ്ങൾ കണ്ടില്ലെന്നു നടിക്കും...
അതിലേക്കു ഞാൻ ഇറങ്ങിചെന്നാൽ
പരിഭവങ്ങളുടെ നീർമുത്തുകൾ
അവൾ പോലുമറിയാതെ
കവിള്തടതിലൂടെ ഒലിചിറങ്ങും...
അത് കാണാനുള്ള ശക്തി ഇല്ലതതിനലാണോ
അതോ ഞാൻ ഒരു ക്രൂരനായതിനലാണോ...

എങ്കിലും അവളില്ലാത്ത നിമിഷങ്ങൾ
എന്തോ വെറും മൂകത മാത്രം...
അത് ഞാൻ ഒരിക്കലും അവളെ അറിയിച്ചില്ല...

ഞാൻ അവളെ എന്നേക്കാൾ
കൂടുതൽ സ്നേഹിച്ചിരിന്നു എന്നുള്ളത്,
അത് എന്റേത് മാത്രമായ അവൾ എന്നും
കേള്ക്കാൻ കൊതിച്ചതും ഞാൻ പറയാൻ മറന്നതുമായ
അവളറിയത്ത എൻറെ മൌനമായി മാറി...

Saturday, 11 October 2014

ഒരു മഞ്ഞുതുള്ളിയുടെ ഓർമയ്ക്ക്...

Life is strictly to be awesome...


ഒരു മഞ്ഞുതുള്ളി പോലെ ലോലമാകുമെൻറെ ഹൃദയമാണു നീ...
ഒരു മയിൽപ്പീലി പോലെ മൃദുലമാകുമെൻറെ ഹൃദയമാണു നീ....
അതിലൂടൊഴുകും ജീവൻറെ ധാര...
അതു നിൻ സ്നേഹധാരയല്ലേ ഹിമകണമല്ലേ....
നിണമിറ്റു വീഴുന്നൊരാത്മാവിനുള്ളിൽ... 
മുറിവേറ്റു പിടയുന്നതീ മഞ്ഞുതുള്ളി...
നീ തന്നു ഹൃദയവും നീ തന്നു വ്യഥയും...
നീ തന്നെ ഹിമകണവും നീ തന്നെ നിണവും...
നിൻ ഓർമ്മ മായാതിരിക്കും വരേയ്ക്കും...
എൻ മഞ്ഞു തുള്ളിയുടെ രോദനം തുടരും...
ഇനി വേണ്ട രോദനംഇനി വേണ്ട നിണവും...
ഇതുമാത്രം ഇതുമാത്രം നിൻ സ്നേഹം മാത്രം..... 

ജീവിത ചിത്രം...

Life is strictly to be awesome...


നാം കുറെ ജന്മങ്ങൾ 
നാം കുറെ ചിതലുകൾ 
നമ്മിൽ നാം അറിയാതെ 
കുറെ മഹാവൃക്ഷങ്ങൾ...

ഇന്നു ഞാൻ കേട്ടതാത്മാവിന്റെ ചിരികൾ 
ഇന്നെനിക്കു കേൾക്കാം ഇന്നലെയുടെ ചിന്തകൾ
കണ്ണീരോഴുക്കിയ കവിളുകൾ 
കണ്ണീരു തുടച്ച കൈവളകൾ 
ലോകം നശ്വര സാഗരം 
ജീവൻ മണൽ വീട്....
ബന്ധങ്ങലറ്റു ബന്ധുത്തമറ്റു 
പ്രണയം അറിയാതകന്നു പോയ്‌... 

ചിരി തന്ന മുഖങ്ങൾ ചിരിക്കാതെ മറഞ്ഞു 
ഞാനോ ചിരിയറിയാതെ വിളറി 
വേദങ്ങൾ ഉരുവിട്ടു ഞാൻ വേദന മാറ്റുമ്പോൾ
വേദങ്ങളിൽ അക്ഷര തെറ്റുകൾ 
ജീവിതത്തിന്റെ ക്രമം തെറ്റിയ വരികൾ...

ജീവിതാവസാനം ആറടി മണ്ണിന്റെയും 
ആറു വരി കവിതയുടെയും ഉടമ... 

Wednesday, 3 September 2014

മായാത്ത പ്രണയം...

Life is strictly to be awesome...


പൂർത്തിയാകാത്ത ചിത്രം പോലെ...

എങ്ങോ പോയ്മറഞ്ഞ കിനാവു പോലെ...

പാടാൻ മറന്ന വരികൾ പോലെ...

ആർദ്ര പ്രതീക്ഷയായ് നീയിന്നും...

മുത്തുമണികൾ ചിതറുന്ന നിൻ പുഞ്ചിരിയും... 

ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന നിൻ മിഴി ചലനങ്ങളും...

എല്ലാമെന്നുള്ളിൽ സ്നേഹനൊമ്പരത്തിൻ കണികയായ്....

മരണം വരെയും...

ഓർമകളിൽ ഒരു കൈയൊപ്പ്...

Life is strictly to be awesome...


ഒരു നാൾ എന്റെ ഹൃദയത്തിന്റെ നിർമലത നീ തിരിച്ചറിയും...

അന്നെന്റെ രക്തം കൊണ്ട് മേഘങ്ങൾ ചുവക്കും...

എന്റെ നിശ്വാസത്തിന്റെ കാറ്റിൽ ചുവന്ന മഴയായി അത് പെയ്തൊഴിയും...

അന്ന് ഭൂമിയിലെ മുഴുവൻ പൂക്കളും ചുവന്നു പൂക്കും...

അപ്പോൾ...ഒരു പക്ഷെ ഞാൻ മരിച്ചിരിക്കും...

നന്ദി...

ഒരു ചെമ്പനീർ പൂവിതൾ എനിക്കായി കരുതിവച്ച വസന്തകാലത്തിന്...

പെയ്തൊഴിയാത്ത മഴമേഘങ്ങൾക്ക്...

പറയാൻ ബാക്കി വച്ച ഇന്നലെകൾക്ക്...

ഹൃദയത്തിൽ സ്നേഹത്തിന്റെ കൈയ്യൊപ്പ് കോറിയിട്ട പ്രിയ കൂട്ടുകാരിക്കും കൂട്ടുകാരനും...

Monday, 21 July 2014

a moment of impact...

Life is strictly to be awesome...



a moment of impact whose potential for change has ripple effects far beyond what we can predict... 
sending some particles crashing together...making them closer than before..
while sending others spinning off into great ventures..
landing where you never thought you'd find them...
thats the thing about the moments....
you cant, no matter how hard you try, contol how they are gonna affect you...
you just gonna let the colliding particles land where they may & wait until the next collision...

Sunday, 6 July 2014

this was never the world i dreamt....

Life is strictly to be awesome...


I have 1417 friends…. Yet I feel alone…
I speak to many of them everyday… yet none of them really know me…
The problem I have sits in the spaces between looking into their eyes or at a name into a screen…
I took a step back and opened my eyes.. I looked around and realized..
There’s media we call social is anything but when we open up our computers we don’t realize that it’s the door we shut…
All this technology we have is just an illusion….
Community companionship is just an inclusion…
Actually we too know about it… yet when we step away from this device of delusion...
You awaken to see a world of confusion…

a world where we are slaves to the technology we mastered….


A world of self interest, self image, self promotion…
Where we all share our best bits but always leave out the emotion…
We are at our most happy when we share each experience but is it the same if no one is there….?
Be there for your friends and they will be there too but no one will be if a group message will do…
We edit and exaggerate crave adulation…
most of the time we pretend not to notice the social isolation…
we put our words into order until our lives are glistening…
we don’t even know if someone is listening….

Being alone isnt the problem anymore….
For instance, if we read a book, paint a picture or do some exercise, then you are being productive and present: not reserved and recluse…
You will be awake and attentive and putting your time to good use…
So when you are in public and you start to feel alone, put your hands behind you head…
Step away from your phone… you don’t need to stare at your fb or whatsapp…
Just talk to one another, try learning co-existing…
I never can stand to hear the silence of a busy commuter train where no one wants to talk for the fear of looking insane…
We are becoming unsocial…
it no longer satisfies to engage with one another and look into someone’s eyes…
we are surrounded by children who since they were born have watched us living like robots and think its normal…

its not very likely that you will make the greatest Dad if you cant entertain a child without using an iPad..


when I was a child I’d never be home…
I’d be out with my friends, roaming around…
I’d wear holes in my trainers and graze up my knees…
We’d create our own games, team up and play with real things…
Now the ground is so quiet that it gives me a chill seeing no children outside and swings hanging still…
There’s no skipping, no hop scotch, no bunk, no steeple…
We are a generation of idiots smart phones and dumb people…

So look up from your phone…shut down the display….

Take in surroundings make the most of today…
just one real connection is all it can take to show you the diff. that being there can make wonders…
be there in the moment that she gives you a look that you remember forevr that’s when love overtook..
the time when she first held your hand or first kissed your lips…
the time you first disagreed but still loved her to bits…
the time you take is all you have made just by giving life attention…
always remember, you will never had any of this times when you are too busy looking down the phone…

you will never see the chances you missed right infront of you…
all of us have a finite time in life… a number of set days…
don’t waste it by getting caught in the net…
as the end comes, nothing worse than regret…
I am also guilty of being part of this machine… this digital world we are heard but not seen…
Where we type as we talk and read as we chat…
Where we spent hours together without making eye contact…
So don’t give into a life where you follow the hype…

Give people your love not your ‘likes’…
Disconnect from the need to be heard and defined…
Go out into the world…leave these distractions behind…

Stop reading this blog… live life in the real way…



Sunday, 22 June 2014

The biggest challenge...

Life is strictly to be awesome...




Compared to other people, I haven't had many hardships in my life...yet...
I mean, not really... you know, shit's happened...
But that always happens, right...?
But as of me, the real challenge, the real hardship in the whole life is me...
its always been me...
As long as i can remember, I have never not been afraid...
Afraid of failure...of letting people down...
hurting people...getting hurt...
Before, if i kept my guard up and focused on other things, other people...
if i couldn't even feel it, then no harm would come to me...
I screwed up...not only did i shut out the pain, i shut out everything- the good and the bad...
until...until there was nothing....not a damn thing...
its fine to just live in the now...
but do you know the best part about now...? 
the best part is that there is another one tomorrow...and the each other day after that...
and i am definitely gonna start making them count.... each and every damn one....

Monday, 26 May 2014

...വിളിപ്പാടകലെ മരണം....വിട പറയേണ്ട്ത് കടം പറയാതെ...

Life is strictly to be awesome...

അമ്മ അടുക്കളയിൽ നിന്ന് ജോലിത്തിരക്കിനിടയിൽ ഉറക്കെ വിളിച്ചു പറയുന്നത് കേട്ടാണ് ഞാൻ ഉണർന്നത്..
"എന്തൊരു ഉറക്കമാണ് മോനെ ഇത്, നേരം എത്രയായി എന്നറിയുമോ? ഇന്ന് ഓഫീസിൽ ഒന്നും പോകുന്നില്ലേ നീയ്?"
അത് കേട്ട ഞാൻ ചാടി എഴുന്നേല്ക്കാൻ ശ്രമിച്ചു പക്ഷെ എന്‍റെ കൈകാലുകൾ ഒന്നും അനങ്ങുന്നില്ലാ.. ഞാൻ വീണ്ടും വീണ്ടും ശ്രമിച്ചു നോക്കി,, പക്ഷെ പറ്റുന്നില്ലാ.. ഞാൻ ഉറക്കെ ഉറക്കെ വിളിച്ചു...... !!! എന്‍റെ അമ്മ അതൊന്നും കേള്‍ക്കുന്നില്ലാ.. എന്‍റെ കൈകാലുകൾ ഒന്നും അനങ്ങുന്നില്ല എന്ന് ഞാൻ ആർത്തു വിളിച്ചു കരഞ്ഞു.. അമ്മ കേള്‍ക്കുന്നില്ലാ..
ഞാൻ കുറച്ചു നേരം നിലവിളിച്ചുകൊണ്ട് അവിടെ തന്നെ അതുപോലെ കിടന്നു.. ആരും കേള്‍ക്കുന്നില്ലാ.. കുറച്ചു കഴിഞ്ഞപ്പോൾ എന്‍റെ പുന്നാര അമ്മ എന്‍റെ അടുത്തേക്ക് തിടുക്കത്തിൽ വന്നു, എന്നിട്ട് എന്നെ വിളിച്ചു.. ഞാൻ അനങ്ങുന്നത് കാണാഞ്ഞപ്പോൾ അമ്മ എന്നെ തട്ടിവിളിച്ചു, എന്നിട്ടും ഞാൻ അമ്മയോട് പറയുന്നത് ഒന്നും അമ്മ കാണുന്നെ ഇല്ലാ.. പിന്നീട് അമ്മ വാവിട്ടു നിലവിളിച്ചുകൊണ്ട് എന്നെ ഉരുട്ടിവിളിക്കാൻ തുടങ്ങി..
ആ ഉച്ചത്തിലുള്ള നിലവിളി കേട്ട് എന്‍റെ അയൽവാസികൾ എല്ലാവരും ഓടിവരുന്നത് എനിക്ക് കാണാമായിരുന്നു... അവരോടായി അമ്മ വാവിട്ടു നിലവിളിച്ചുകൊണ്ട് പറയുകയാണ്‌ "ഉറക്കത്തിൽ നിന്നും വിളിക്കുമ്പോൾ എന്‍റെ മോൻ അനങ്ങുന്നില്ല" എന്ന്.... ഞാൻ ഉറക്കെ പറയാൻ ശ്രമിച്ചു,, "എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല,,,, എന്‍റെ കയ്കാലുകൾ മാത്രം അനക്കാൻ പറ്റുന്നില്ല" എന്ന്.. പക്ഷെ എന്റെ സംസാരം അവരാരും കേള്‍ക്കുന്നു പോലുമില്ലാ.. എല്ലാവരും എന്നെ ദയനീയമായി നോക്കുന്നുണ്ട്… അവര്കിടയിൽ കിടന്നു എന്‍റെ അനിയനും അനിയത്തിയും ഒക്കെ വാവിട്ടു നിലവിളിക്കുന്നുണ്ട്‌ അത് പോലും അമ്മ കേള്‍ക്കുന്നില്ലാ..
അമ്മ വാവിട്ടു കരഞ്ഞു കൊണ്ടേ ഇരിക്കുന്നു..
കുറച്ചു സമയം കഴിഞ്ഞപ്പോൾ എന്‍റെ വീട്ടിലേക്ക് ആളുകള് വന്നു നിറഞ്ഞു.. അവരിൽ ചിലര് അടുത്തുള്ളവരോട് ചോദികുന്നത് ഞാൻ കേട്ടു,
"എപ്പോഴാണ് മരിച്ചത്" എന്ന്!!!!!!!!..
എന്നെ ആരോ വെളുത്ത തുണി കൊണ്ട് മൂടിയിരിക്കുന്നു.. ഞാനവരോട് ഉറക്കെ വിളിച്ചു പറഞ്ഞു “ഞാൻ മരിച്ചിട്ടില്ല എന്ന്” എന്നാൽ അത് ആരും ശ്രദ്ധിക്കുന്നു പോലും ഇല്ല...
എന്‍റെ കൂട്ടുകാര്,കുടുംബക്കാർ എല്ലാവരും ഓരോരുത്തരായും കൂട്ടമായും എന്‍റെ വീട്ടിലേക്കു വരാൻ തുടങ്ങി.. എന്‍റെ ഒരു അടുത്ത ബന്ധു ഉണ്ട്.. അവര്ക്ക് നടക്കാൻ പോലും പറ്റില്ലാ, അവരും വന്നു.. അവര്ക് അസുഖമായി കിടപ്പിലായിരുന്നു, അവിടം വരെ ഒന്ന് പോയിട്ട് വരാൻ എന്നോട് അമ്മ എന്നും പറയുമായിരുന്നു, ഞാൻ അങ്ങോട്ട്‌ ഒന്ന് പോകണം എന്ന് എല്ലാ ദിവസവും വിചാരിച്ചതുമാണ്. പക്ഷെ എന്തൊക്കെയോ തിരക്കുകൾ കാരണം പോകാൻ സാധിച്ചതുമില്ലായിരുന്നു ഇപ്പോൾ ഇതാ അവർ എന്നെ കാണാൻ വായ്‌യാത്ത ശരീരവും വെച്ച് ഇങ്ങോട്ട് വന്നിരിക്കുന്നു.
അതിനിടയിലാണ് ഞാൻ മറ്റൊരു കാര്യം ശ്രദ്ധിച്ചത്..എന്‍റെ വീടിന്‍റെ തൊട്ടടുത്തുള്ള ഒരു കച്ചവടക്കാരൻ.. അദ്ദേഹം ഞാൻ ഓഫീസിൽ പോകുമ്പോഴും, വരുമ്പോഴും എന്നെ നോക്കുന്നത് കണ്ടിട്ടും ഞാൻ കാണാത്തത് പോലെ നടിച്ചിരുന്നു, ഒരുവട്ടം പോലും മിണ്ടാൻ ഞാൻ പോയിട്ടില്ല.. അദ്ദേഹവും എന്നെ കാണാൻ വന്നു. അതുപോലെ എന്‍റെ ഒരു അയൽവാസി, അയാൾക്ക്‌ കഴിഞ്ഞയാഴ്ച വാഹവാപകടത്തിൽ പെട്ട് പരിക്ക് പറ്റിയിരുന്നു എന്ന് അമ്മ പറയുന്നത് കേട്ടിരുന്നു… അങ്ങോട്ട്‌ ഒന്ന് പോകാൻ എനിക്ക് സമയം ഇല്ലായിരുന്നു…അയാളും ഇന്ന് ഓഫീസിൽ പോലും പോകാതെ എന്‍റെ വീട്ടില് എന്‍റെ തൊട്ടരികിൽ നില്കുകയാണ്..
ഓരോരുത്തരെ ആയി ഞാൻ നോക്കുന്നതിനിടയിലാണ് ഞാനത് കണ്ടത്,, മുറിയുടെ ഒരു മൂലയിൽ ഒറ്റക്ക് നിന്ന് കൊണ്ട് എന്‍റെ പഴയൊരു ഉറ്റമിത്രം വിതുമ്പുന്നു. എന്‍റെ ആത്മ സുഹൃത്തായിരുന്ന അവനോട് ഞാൻ പിണങ്ങിയിട്ടു ഇപ്പോൾ വര്ഷം 3 കഴിഞ്ഞു. അതിനു ശേഷം എത്ര തവണ അവൻ എന്നോട് മിണ്ടാൻ ശ്രമിച്ചു, ഞാൻ മാറി നടന്നതായിരുന്നു.. അവനും എന്നെ നോക്കി കരയുകയാണ്. എനിക്ക് അവനോടു ഒന്ന് സംസാരിക്കണം എന്ന് തോന്നി.. ഞാൻ അവനെയുറക്കെ വിളിച്ചു. പക്ഷെ അവനും കേള്‍ക്കുന്നില്ലാ..
പെട്ടെന്ന് എന്‍റെ തലക്ക് മുകളിലെ ഫാനിന്‍റെ കറക്കം നിന്നു. മുറി ആകെ ഇരുട്ടായി. ആരോപറയുന്നത് കേട്ടു.. കറണ്ട് പോയതാണ്,, ആരോ എമർജൻസി തെളിയിച്ചതും എന്‍റെ അമ്മ എന്നെ ഉറക്കെ വിളിച്ചതും ഒരുമിച്ചായിരുന്നു.....! "യെന്തൊരു കിടപ്പാണ് ഇത്.. ഇന്ന് ഓഫീസിലൊന്നും പോണില്ലേ.....?" ഞാൻ ചാടി എണീറ്റു.. അതെ.. ഞാനാകെ വിയർത്തു കുളിച്ചിരിക്കുന്നു.. ഞാൻ സ്വപ്നത്തിൽ നിന്നും ഉണരുകയായിരുന്നു..അതെ..എല്ലാം...! എന്‍റെ വെപ്രാളം കണ്ടു അമ്മ ചോദ്യം ആവര്ത്തിച്ചു .. ഞാൻ പറഞ്ഞു..ഇല്ല..ഇന്ന് ഓഫീസിൽ പോകുന്നില്ല.. നമുക്ക് അമ്മ പറഞ്ഞവരെയും, കുടുംബക്കാരെയും എല്ലാം ഇന്ന് തന്നെ കാണാൻ പോകണം… വരുന്ന വഴിക്ക് എന്‍റെ സുഹുര്തിന്‍റെ വീട്ടിലും പോകണം.
ഓര്‍ക്കുക..മരണം വിളിപ്പാടകലെ .ഏത് നിമിഷവും ഇത് പോലെ ഒരു അനുഭവം നമ്മിൽ ഓരോരുത്തര്ക്കും വന്നു ഭവിക്കാം. എല്ലാം നാളത്തേക്ക് മാറ്റിവെക്കാതെ ഇപ്പോൾ തന്നെ ഒരു തീരുമാനം എടുക്കുക, സല്കര്മ്മങ്ങൾ ചെയ്യുക, കുടുംബ ബന്ധം ചേര്ക്കുക, എല്ലാവരോടും സ്നേഹത്തോടെ പെരുമാറുക, എന്നാൽ ഏതു നിമിഷമായാലും സന്തോഷവും സമാധാനവും നിറഞ്ഞ മനസ്സോടെ തന്നെ നമുക്ക് ഒരു നാൾ ഈ ലോകത്തോട്‌ വിട പറയാം....


Copied from the fb share of my best friend... :-)

Tuesday, 29 April 2014

maybe life is not what we think....

Life is strictly to be awesome...


Maybe… we were supposed to meet the
wrong people before meeting the right
one so that when we finally meet the
right person, we will know how to be
grateful for that gift…

Maybe… it is true that we don't
know what we have until we lose it,
but it is also true that we don't know
what we have been missing until it
arrives…

Maybe… the brightest future will
always be based on a forgotten past;
after all, you can't go on
successfully in life until you let go
of your past mistakes, failures and
heartaches….

Maybe… the happiest of people
don't necessarily have the best of
everything; they just make the most of
everything that comes along their way….

Maybe... happiness waits for only they can
appreciate the importance of all the
people who have touched their lives…

May be… you should do something nice
for someone every single day, even if
it is simply to leave them alone…

Maybe... there are moments in life
when you miss someone so much
that you just want to pick them from
your dreams and hug them for real…


Maybe… giving someone all your love
is never an assurance that they will
love you back… just wait for it to grow in
their heart; if it doesn't, be
content that it grew in yours…


Monday, 28 April 2014

relation at its beauty... thats friendship...

Life is strictly to be awesome...



We need friends for many reasons, 
all throughout the four seasons.
We need friends to comfort us when we are sad, 
and to have fun with us when we are glad.


We need friends to give us good advice. 
We need someone we can count on to treat us nice.
We need friends because we are social in nature 
and having friends makes us feel secure.
We need friends to remember us once we have passed 
sharing memories that will always last.

That's why I have YOU my dear!!!


Sunday, 27 April 2014

mother... the word is the world...

Life is strictly to be awesome...


The moment a child is born, the mother is also born… She never existed before… 
The woman existed, but the mother, never…

A mother is something absolutely new…



I remember my mother's prayers and they have always followed me…
They have clung to me all my life…

Mother love is the fuel that enables a normal human being to do the impossible…

ALWAYS... LOVE YOUR MOTHER....

Saturday, 26 April 2014

smile... its all that you need...

Life is strictly to be awesome...


Smile, it is the key that fits the lock of everybody's heart...
A smile happens in a flash, but its memory can last a lifetime...
There are hundreds of languages in the world, but a smile speaks them all...
Sometimes your joy is the source of your smile, but sometimes your smile can be the source of your joy...
A warm smile is the universal language of kindness...

Smiling makes you feel better about yourself, even if you don't feel like it. And it always makes other people think better of you...

A smile is a light in the window of a face that signifies the heart is at home and waiting...

Life is like a mirror, we get the best results when we smile at it...
You are never fully dressed until you wear a smile. A smile is an inexpensive way to improve your looks...

Beauty is power; a smile is its sword...

Keep smiling - it makes people wonder what you've been up to...
Peace begins with a smile...

Every tear has a smile behind it...


Keep a smile on your face and let your personality be your autograph...
No matter how small, a SMILE on your face tells all...
 
What sunshine is to flowers, smiles are to humanity...
 
Smiles are unbreakable--and mend broken hearts... 

Smiles are great investments: the more you collect, the better you feel...

Be multilingual; smiles are the universal language...

A laugh is a smile that bursts...

A smile is just a frown upside-down... 

A smile is as nice to give as it is to receive...
Most smiles start with another smile..... Though Smile cannot erase our burden, but it sure does make us feel lighter...