Life is strictly to be awesome...
യാത്ര ചോദിക്കുന്നു
ഞാന്‍...
നീയെനിക്കായി തീര്‍ത്തൊരീ ഓര്‍മപാഥേയവും പേറി...
വിഹ്വലനിമിഷവും വികാരവും
പിന്നെ ആര്‍ദ്രമാം സ്നേഹവും ബാക്കി... ഇനി കാണുമോന്നറിയില്ല വീണ്ടും...
ചിറകില്‍
തറച്ചുകയറിയ മുള്ളിനാല്‍... ചോരവാര്‍ന്നെന്നുമിങ്ങനെയൊടുവില്‍...
ഒരു കാറ്റായി...
മേഘമായി...
ആകാശത്തോടലിയുകയാവുമോ ഞാന്‍...

No comments:
Post a Comment